Ozil already finished with Germany says matthaus
വിരമിച്ചില്ലെങ്കിലും ഓസിലിന്റെ അന്താരാഷ്ട്രകരിയര്‍ ഇതിനകം തന്നെ അവസാനിച്ചു കഴിഞ്ഞതാണെന്ന് മത്തേവൂസ് ചൂണ്ടിക്കാട്ടി. മോശം ഫോമിന്റെ പേരില്‍ അദ്ദേഹം ടീമിന് പുറത്തു പോവാനുള്ള സാധ്യതയാണ് മുന്നിലുണ്ടായിരുന്നത്. ഇതിനു കാത്തുനില്‍ക്കാതെയാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്.
#MesutOzil